സരസ്വതീ ,നമോസ്തുതേ ! - ഇതരഎഴുത്തുകള്‍

സരസ്വതീ ,നമോസ്തുതേ ! 

ശ്രീവിദ്യാദേവീ ,സരസ്വതീ !
ശ്രീകലാദേവീ,സരസ്വതീ !
ശ്രീദളനയനേ,ശുഭകാരിണീ
ശ്രീപഥമേകണമേ....

അറിവിന്നുറവയായ് എന്നുടെ നാവില്
അനുദിനമണയണമേ
അലിവെന്മനസ്സില് നിറയാനായി
അനുഗ്രഹിച്ചീടണമേ ....

അക്ഷരദേവതേ വിജ്ഞാനദാഹികള്ക്ക്
അക്ഷയപാത്രമല്ലോ നീ
അക്ഷരഭൂമികയാക്കിയെന്മനസ്സില്
അക്ഷയനിധികള് നിറയ്ക്കൂ ....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:08-10-2013 08:44:31 PM
Added by :vtsadanandan
വീക്ഷണം:145
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


MD
2013-10-08

1) നല്ല പ്രാര്‍ത്ഥന

Mini
2013-10-13

2) നന്നായിരിക്കുന്നു


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me