മോഹം - തത്ത്വചിന്തകവിതകള്‍

മോഹം 

ഒരു ചാറ്റല്‍ മഴ പോലുമാവാതെ
വെണ്‍മേഘങ്ങള്‍ക്കിടയില്‍
അറിയാതെ അറിയാതെ മാഞ്ഞു പോകുന്നു..
ഞാനെന്ന കാര്‍മേഘത്തുണ്ട്..


up
1
dowm

രചിച്ചത്:കാര്‍ത്തിക പ്രഭ
തീയതി:22-11-2013 11:19:26 AM
Added by :karthika prabhakaran
വീക്ഷണം:266
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :