മുതുനെല്ലിക്ക(കാപ്സ്യൂള് കവിത )
മൂത്തോരുതന്നൊരുനെല്ലിക്കഞാനിന്നു
മൂന്നുപേറ്ക്കായിപകുത്തുനല്കി
ഒന്നാമനല്പ്പംകയ്പ്പുതോന്നി
പിന്നത്തെയാള്ക്കുചവറ്പ്പുതോന്നി
മൂന്നാമനോ മധുരം നുകറ്ന്നു
ഒന്നായിരുന്നതവറ് മൂന്നായറിയവേ
മുന്നില് നിരന്നോരുമൂഡരായി!
Not connected : |