അരികത്തണയുമോ  - പ്രണയകവിതകള്‍

അരികത്തണയുമോ  

വിജനമാം വീഥി തൻവിദൂരതയിൽ
വിരഹാര്ദ്രമാം ആ വിതുമ്പൽ
ഇടറുന്നകാറ്റിൻഈണമായലിഞ്ഞു
വസന്തംവനമാലിയാടിയആമോദ
നാളുകളിലും അവൾഏകാകിയായ്‌

തോരാതെ പെയ്ത മഴയിലും
മിന്നലായ്ആ രോദനം ഇടറി മുഴങ്ങി
ജ്വലിക്കുന്ന വേനലിലും വ്രണിതമാം ആ
നെഞ്ചിൽ നിന്നും ചുടുരക്തമൊഴുകി
കാലചക്രത്തിൻ ഗതിയറിയാതെ
കാത്തിരിപ്പിൽ വിരഹിതയായവൾ

ഈനിയും ഒരുനാളിൽ അകലെ ഉള്ളോരാ
ദേശാടനപക്ഷി അരികത്തണയുമോ
വിസ്മ്രിതമായ് പൊഴിഞ്ഞകണ്ണുനീരിൽ
അറിയാതെ മോഹിച്ചു പോയവൾ .....


up
0
dowm

രചിച്ചത്:meera
തീയതി:09-12-2013 02:13:01 PM
Added by :meeramanoj
വീക്ഷണം:589
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me