ഒറ്റവരി കവിത  - പ്രണയകവിതകള്‍

ഒറ്റവരി കവിത  

എനിക്കൊരു
കവിതയാകണം
ഒരു കൊച്ചുകവിത
നിന്നില്‍ തുടങ്ങി
നിന്നില്‍ തീരുന്ന
ഒരു ഒറ്റവരി കവിത


up
0
dowm

രചിച്ചത്:ശ്രീനി
തീയതി:10-12-2013 06:07:49 PM
Added by :Its me Sree
വീക്ഷണം:1160
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :