ചേരിചേരാനയം !(കാപ്സ്യൂള് കവിത ) - തത്ത്വചിന്തകവിതകള്‍

ചേരിചേരാനയം !(കാപ്സ്യൂള് കവിത ) 

ചേരേണ്ടതൊക്കെയും
ചേരേണ്ടപോലങ്ങു
ചേരുമ്പോഴുണ്ടാവും
ചേരിയൊന്ന് !
ചേരിപലതായി
ചേരാതെ നില്ക്കുമ്പം
ചേരിചേരാനയം
ചേറ്ന്നു നില്ക്കാം !


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:10-12-2013 10:13:49 PM
Added by :vtsadanandan
വീക്ഷണം:270
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :