ഒളിക്കാനൊരിടം - ഇതരഎഴുത്തുകള്‍

ഒളിക്കാനൊരിടം 

ഓടിയൊളിക്കാനെനിക്കൊരിടംതരൂ
ഓറ്മ്മകളില്നിന്ന് വേഗം
ഓടിയടുക്കുന്നതീവണ്ടിപോലുള്ളില്
ഓറ്മ്മകളാറ്ത്തിരമ്പുന്നു
ഭൂതകാലംവേട്ടയാടുന്നുചിന്തയില്
ഭൂതഗണം വിലസുന്നു
ചാടിക്കളിക്കുംകുരങ്ങിനെപ്പോലെന്റ്റെ
ചാരെത്തിമിറ്ക്കുന്നതാരോ
കൂടെപ്പിറപ്പിനെപ്പോലെന് കണക്കുകള്
കൂട്ടിക്കിഴിക്കുന്നതാരോ
ആരെന്നുമേതെന്നുമോതാതെചുറ്റിനും
ആരവംതീറ്ക്കുന്നതാരോ
ഉറ്റവരെപ്പോലെയെത്തുംകിനാക്കള്
ഉറക്കംകെടുത്തിടുംനേരം
ഓടിയൊളിക്കാനെനിക്കൊരിടംവേണം
ഓറ്മ്മയില് നിന്നല്പ്പനേരം....


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:06-03-2014 11:08:16 PM
Added by :vtsadanandan
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me