സ്ഥാനാറ്ത്ഥി( കാപ്സ്യൂള്‍ കവിത )
സ്ഥാനത്തോടാറ്ത്തിതന്നുള്ളിലുണ്ടെങ്കിലും
സ്ഥാനമോഹംതനിക്കില്ലെന്നുചൊല്ലണം
സ്ഥാനാറ്ത്ഥിസാധ്യതചാനല്പലകയില്
സ്ഥാനികളെക്കൊണ്ടെഴുതിഒട്ടിക്കണം
ജീവിച്ചിരിപ്പുഞാനെന്നറിയിക്കുവാന്
ജീവചരിത്രവുംചിത്രവുംനല്കണം....!
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|