മഹാ നിദ്രയ്ക്കായ് - തത്ത്വചിന്തകവിതകള്‍

മഹാ നിദ്രയ്ക്കായ് 

കളഞ്ഞുപോയ യൗവനം തിരഞ്ഞൊരു വാര്‍ദ്ധക്യം
കുനിഞ്ഞു ,വടിയുംകുത്തിപ്പിടിച്ചു നടക്കുന്നു ...
*******************************
നടന്നു നടന്നു തളർന്നൊരു ദേഹം
മഹാ നിദ്രയ്ക്കായ് ഇരുളിൻ മടിയിൽ
******************************
ഉണർവിലേകാനാകാത്തൊരീയുപഹാര-
മിനിയേകേണ്ട നീയുറക്കത്തിൽ
******************************
ശൂന്യതയുടെ കൊക്കൂണ്‍തുറന്നൊരു എത്തിനോട്ടം!
പിന്മാറ്റത്തിന്നുമുമ്പ്,
അർത്ഥഗർഭമൗനമൊളിപ്പിച്ച വാചാലത
*****************************
വാടാതെ കാത്തൊരീ പൊൻപ്പൂക്കൾ ചൂടുവാ-
നാകാതെ പോയി നീ തീരാത്തൊരോർമ്മയായ്
****************************
കൊടുക്കൽവാങ്ങലുകൾക്കിടയിലൂർന്നുവീണ ജീവ


up
0
dowm

രചിച്ചത്:Abdul shukkoor.k.t
തീയതി:30-03-2014 06:44:43 PM
Added by :Abdul shukkoor.k.t
വീക്ഷണം:193
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :