മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
പിണക്കം
വേനലിൽ വരണ്ടോരെൻ പേനയിൽ നിറയ്ക്കുവാൻ വേദനയേറെ നാളായ്കാത്തുകാത്തു വച്ചിട്ടും ചേതന മറിഞ്ഞു പോയ് ചോദന മറഞ്ഞു പോയ് അതുഞാൻ അറിഞ്ഞപ്പോൾ കവിത പിണങ്ങിപ്പോയ്...
0
രചിച്ചത്:വി ടി സദാനന്ദൻ
തീയതി:10-04-2014 09:28:26 PM
Added by :
vtsadanandan
വീക്ഷണം:291
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :