പിണക്കം  - തത്ത്വചിന്തകവിതകള്‍

പിണക്കം  

വേനലിൽ വരണ്ടോരെൻ rnപേനയിൽ നിറയ്ക്കുവാൻ rnവേദനയേറെ നാളായ്rnകാത്തുകാത്തു വച്ചിട്ടും rnചേതന മറിഞ്ഞു പോയ്‌ rnചോദന മറഞ്ഞു പോയ്‌ rnഅതുഞാൻ അറിഞ്ഞപ്പോൾ rnകവിത പിണങ്ങിപ്പോയ്...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:10-04-2014 09:33:18 PM
Added by :vtsadanandan
വീക്ഷണം:340
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :