കാലം  - തത്ത്വചിന്തകവിതകള്‍

കാലം  

ജീവിതം ദിശയറിയാത്ത സഞ്ചാരിയെ പോലെ മുന്നോട്ടു പോകുന്നു ..
അണയാന്‍ പോകുന്ന റാന്തലിനെ പോലെ ഒരുപാട് സ്വപ്‌നങ്ങള്‍ കണ്ടു അവസാനമൊരു ദിവസം അണയാന്‍ വിധിക്കപെട്ട ജന്മങ്ങള്‍ നമ്മള്‍. ഈ യാത്രയില്‍ പ്രണയവും, സൌഹൃദവും, ജീവിതവും, നമുക്കൊരുപാട് നൊമ്പരങ്ങളും വേദനകളും സമ്മാനമായ്‌ നല്കുജന്നു.
പ്രതീക്ഷിക്കാതെ കിട്ടുന്ന വേദനകളും നൊമ്പരങ്ങളും മറക്കുവാന്‍ അവയെ വരികളാക്കി നിങ്ങള്ക്ക് മുന്നില്‍ അവതരിപ്പിച്ചോട്ടെ.
"എന്ന് തീരുമെന്നറിയാത്ത ഈ ജീവിത യാത്രയില്‍ നിന്നും ഞാനാണ് ആദ്യം മടങ്ങുന്നത് യെങ്കില്‍ നിങ്ങളെന്നെ മറന്നേക്കൂ പക്ഷെ കുറ്റം പറയുവാന്‍ വേണ്ടി മാത്രം എന്നെ ഓര്ക്ക്രുത് ..


up
0
dowm

രചിച്ചത്:ശംജാദ്
തീയതി:14-04-2014 12:20:28 PM
Added by :ശംജാദ് ഷംസുദീന്‍
വീക്ഷണം:222
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me