| 
    
         
      
      നിരാശ        മഴത്തുള്ളികളിൽ വെയിലെൽക്കുമ്പോൾ ആകാശത്തു മഴവില്ല് വിരിയുന്നു ..
രാവിന്റെ ഇരുട്ടിനെ കീറിമുറിച് നക്ഷത്രങ്ങൾ ആകാശത്തെ മോടിപിടുപിക്കുന്നു .....
 ഒരു മഴത്തുള്ളിആവാനോ നക്ഷത്രം ആവാനോ ഞാൻ കൊതിച്ചു
 തലക്കുമുകളിൽ ചുട്ടുപൊള്ളുന്ന
 ഒരു തീക്കനലായ നിന്റെ ശാപം
 എന്നെ വെറുമൊരുകുടം ചെളിവെള്ളമായോ ഒരു തെരുവുവിളക്കായോ തീർതിരികുന്നു ....
 ഇനിയൊരു ജന്മമുണ്ടെങ്കിൽ
 മനുഷ്യനായി പിറക്കാതിരികട്ടെ ....
 
      
  Not connected :  |