ഫേസ്ബുബുക്ക്‌ പ്രണയം - തത്ത്വചിന്തകവിതകള്‍

ഫേസ്ബുബുക്ക്‌ പ്രണയം 

എന്റെ സ്റ്ററ്റസിലെ...
പ്രണയാക്ഷരങ്ങളാണ്
നിനെയെന്റെ ഇൻബൊക്സുൽ
എത്തിച്ചത് ..

നിന്റെ ഇൻബൊക്സിലെ
മെസ്സേജുകളാണ്
നിനെ എന്റെ ഹൃദയത്തിലേക്ക്
അടുപ്പിച്ചത്

അടുത്തറിഞ്ഞപ്പോള്ളറിഞ്ഞു
നമ്മുടെ.....
വരികളിൽകാണുന്ന
നമ്മള്ളല്ല നമ്മളെന്നു

അങ്ങനെ പെട്ടന്ന് പ്രണയിച്ചു
പെട്ടന്ന് പിരിഞ്ഞു നമ്മൾ
ഇതാണോ ?
ന്യൂ ജനറേഷൻ പ്രണയം


up
0
dowm

രചിച്ചത്:കണ്ണൻ തൃശൂര്കാരൻ
തീയതി:23-04-2014 03:02:48 PM
Added by :Kannan prakash
വീക്ഷണം:303
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :