കണ്ണിമാങ്ങയുടെ കണ്ണുനീര്‍...! - മലയാളകവിതകള്‍

കണ്ണിമാങ്ങയുടെ കണ്ണുനീര്‍...! 

ഒരുപാടു സ്വപ്ന്നങ്ങലോടെയാണ് ഞാന്‍ ഈ ലോകത്തിലേയ്ക്ക് വന്നത്. പൂവായിരുന്ന
എന്നെതേടി വണ്ടുകളും,ശലഭങ്ങളും, എന്നെതഴുകി ഇളം കാറ്റും പൂംതെന്നലുമെത്തി.
വളരുന്നതും വലുതാവുന്നതും ഞാന്‍ സ്വപ്ന്നം കണ്ടു.
ഞാന്‍ ഉണ്ണിമാങ്ങയായി വളര്‍ന്നു...
പക്ഷെ എന്നെത്തേടി നിങ്ങലെത്തി നിങ്ങള്ക്ക് പ്രീയം കണ്ണിമാങ്ങയോടയിരുന്നു. നിങ്ങളെന്നെ പറിച്ചെടുത്തു
എങ്കിലും എനിക്കു കരയനാവില്ല എന്റെ അമ്മ തേന്മാവ് എന്നെയോര്‍ത്തു ഒരു തുള്ളി കണ്ണ്നീരോഴിക്കിയിരിക്കണം
നഷ്ടപ്പെട്ട ഉണ്ണിയെ ഓര്‍ത്ത്..
എനിക്കു നിങ്ങളെ ശപിക്കാനാവില്ല,ശിക്ഷിക്കാനുമാവ
ില്ല.
നിങ്ങളെ സ്നേഹിക്കുന്നു.=ഞാന്‍ നിങ്ങളുടെ സ്വന്തം ഉണ്ണിമാങ്ങ.....!


up
0
dowm

രചിച്ചത്:ജിബിൻ മാത്യു
തീയതി:12-05-2014 03:17:16 PM
Added by :Gibin Mathew Chemmannar
വീക്ഷണം:283
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :