പ്റണയിനിക്കായ് ഒരു ഗീതം  - പ്രണയകവിതകള്‍

പ്റണയിനിക്കായ് ഒരു ഗീതം  

നീരജനയനേ..
നിന് മിഴിയിണയില്...
നീറ്കണംഅടരുവതെന്തേ....
പറയൂ
നീറ്കണംഅടരുവതെന്തേ .....

നിന് പ്റിയനിന്നുമണഞ്ഞില്ലേ...
നിന്
നിസ്തുലരാഗംഅറിഞ്ഞില്ലേ...
നിറ്മ്മലയാംനിന് അഭിലാഷം നീ
നിശ്ചയമായ് അറിയിച്ചില്ലേ...

പൂന്തേന് നുകരാന് കൊതിയോടെ
പൂമ്പാറ്റകള് പാറുന്നേരം...
പേലവമാം നിന് അധരം നുകരാന്
പോലവനണയും ചെറുകാറ്റായ്...


up
0
dowm

രചിച്ചത്:വി ടി സദാനന്ദൻ
തീയതി:14-07-2014 08:45:59 PM
Added by :vtsadanandan
വീക്ഷണം:807
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :