പ്രേമലേഖനത്തിലെ പ്രണയം
പ്രണയലേഖനത്തിനപ്പുറം എന്തു
പ്രണയമായിരുന്നു നീ
ഒരു സാന്ദ്രമാം നോട്ടമിട്ടിട്ടെ-
ങ്ങെപ്പോയി മറഞ്ഞു പൊന് നിലാവേ
പ്രണയത്തിലൂടെ ഹൃദയത്തിലേയ്ക്ക്
പിന്നെ എൻ ജീവനിൽ ചെറു പുഷ്പ്പമായ്
നീ നീ എന്റ്റെയെന്നോതി നീ
ഞാൻ ഞാൻ നിന്റ്റെയെന്നോതി ഞാൻ
എങ്കിലും നാം മതിലുകൾ കെട്ടി
വാക്കിനർഥം ചികഞ്ഞു നാം
ബെന്ധങ്ങളിൽ പിണ്ട ഭാരങ്ങൾ
ഇനി പിരിയാം ഹൃദയങ്ങൾ
കീരി മുറിച്ചിടാം
ഇന്നലെ കെട്ടിയാ ഓല കുടിലിൽ
ഇന്നു നാം വൃദ്ധർ നാളെ നാം മർത്യർ
ഞങ്ങൾ വൃദ്ധർ ഞങ്ങൾ മർത്യർ
പിരിയാണോ ഞങ്ങൾ??
Not connected : |