njan - പ്രണയകവിതകള്‍

njan 

ക ല്ലുടഞ്ഞു മണ്ണ ആ യ തും
കാറ്റ് ഉടഞ്ഞു കുളിരാ യ തും
വസന്തമു ട ഞ്ഞു പൂക്ക ൾ ആ യ തും
നീയു ട ഞ്ഞു സ്നേഹമാ യ തും
ഒരേ ദിനമാ യിരുന്നു
അന്നാ ണ് ഭൂമി ജനിച്ചത്
നക്ഷത്രം പൂ ത്ത വെണ്ണ് പഥ ങ്ങ ളി ൽ
ഞാനൊ രു തമോഗ ർ ത്ത മാ യതും
അന്നാ യി രു ന്നു !
സൌ ര യൂ ഥ തെ രു വോ രങ്ങ ളി ൽ ,
നീ സ്നേഹ തേ നു മായി
അലയുക യാ യിരു ന്നു
വേനൽ മഴ യാ യി ,
വെയിൽ കുളി രാ യി ,
നീ ഞാനാ യി
മാറി യ നാൾ
എന്ടെ നിലക്ക ണ്ണ ആ ടി യിൽ
പ്രതി ഫ ലി ക്ക പെട്ട രൂപം
ഇല പൊഴിഞ്ഞൊരു മരത്തിൻ ടെ താ യി രുന്നു
അത് ഞാ നായിരുന്നു


up
0
dowm

രചിച്ചത്:snehanair
തീയതി:17-08-2014 05:48:51 PM
Added by :snehanair
വീക്ഷണം:502
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :