sauhridham - ഇതരഎഴുത്തുകള്‍

sauhridham 

sauhridham
ഹൃ ദ യം കൊ ത്തി മുറി ച്ചാ ണ്
നിന്ടെ വൈ കോൽ പാവ യ് ക്ക്
വാക്ക്‌ കൊ ടു ത്ത ത്‌
സൗഹൃദ ത്തിൻറെ ഓട വക്ക ത്ത്
മരിച്ച കിനാവിൻറെ
ഗർഭസ്ഥ ശിശു വായി
നീയിരുന്നപ്പോൾ
സ്നേഹത്തിന്റെ
ഓലപീപ്പി കൊണ്ടാ ണ്
നിന്റെ കണ്ണുകളെ
ഉണക്കാനിട്ടത്

അഗാ ധ തയുടെ
ജയിൽക്കെട്ടിൽ ,
നെടുവീ ർ പ്പി ന്ടെ
അഴി തലപ്പുകളിൽ ,

ഓട്ടോ ഗ്രാഫിൻ
കരിമാം സം പുക ച്ചു
നടന്നു നീങ്ങിയപ്പോൾ ,
നിന്ടെ കാ ലൊ ച്ച ,
ഘ ടികാര സൂചി യുടേ
പ ലായ ന പ്രവേ ഗ തോടോ പ്പ അം
ഇരു ളിൻ ചതു പ്പി ലേയ്ക്ക്‌
പൂന്തി വീണവളുടെ നെടുവീർപ്പുകളും !


up
0
dowm

രചിച്ചത്:snehanair
തീയതി:17-08-2014 05:57:54 PM
Added by :snehanair
വീക്ഷണം:264
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Najmudheen
2015-01-03

1) hmmm കൊള്ളാം ...........


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me