ജാലക വാതിലിലൂടെ .................. - തത്ത്വചിന്തകവിതകള്‍

ജാലക വാതിലിലൂടെ .................. 

ഈറൻ കാറ്റാൽ മിഴിചിമ്മുമെൻ-
ജാലകവാതിൽകൽ ഞാനിരുന്നു ....................
.............................................................
ഓർക്കുന്നു മായാനൊമ്പരങ്ങൾ ...............
തഴുകുന്നു കാറ്റിൻ മ്രിതുല സ്മൃതി ...........
.............................................................
കാറ്റിലാടും ചെറുതെങ്ങിന് -
പറയാൻ എന്റെ കഥ തന്നെ ബാകി.........................
.............................................................
പതിയെ നൂല്പോലെ എന്നിലേക്കടുത്ത-
ആകാശ കണ്ണീർ ഞനൊപ്പിമാറ്റി...............
..............................................................
മഴയുടെ സംഗീതം ഞാൻ കേട്ടിരുന്നപ്പോൾ -
ബാല്യമെൻ മനസ്സിലിടം കണ്ടെത്തി ............................
............................................................
സുന്ദര ബാല്യം സുരഭിലമെന്നും -
അലയടിച്ചലയടചോളത്തിൽ മുങ്ങിയ -
കടലാസുവഞ്ചിപോൾ ഞാനും ................
...............................................................
...............................................................
...............................................................

up
0
dowm

രചിച്ചത്:Fathima Aseela k
തീയതി:28-09-2014 08:24:45 AM
Added by :Fathima Aseela K
വീക്ഷണം:442
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍

കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)

മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me