വീണ്ടും നീ എത്തുമ്പോള്‍ - പ്രണയകവിതകള്‍

വീണ്ടും നീ എത്തുമ്പോള്‍ 

നിൻ ദുഖങ്ങൾ അറിയുമ്പോൾ എൻ ഹൃദയം പിടയുന്നു......
നിൻ ദുഖങ്ങൾ കാണുമ്പോൾ എൻ മിഴി
നിറയുന്നു.......
നിൻ ദുഖങ്ങൾ കേൾകുമ്പോൾ എൻ കാതുകൾ അടയുന്നു......
നിൻ ദുഖങ്ങൾ പറയുമ്പോൾ എൻ ന്നാവുകലിടറുന്നു.........
ഇനി നിൻ ദുഖങ്ങൾ മാഞ്ഞു പോയാലും എൻ ദുഖങ്ങൾ മാഴുമോ........?


up
0
dowm

രചിച്ചത്:കെ.പി ആശിഖ ശിബിലി വടക്കയില്‍
തീയതി:19-01-2015 04:51:14 PM
Added by :Ashiq
വീക്ഷണം:512
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :