വാട്ട്സപ്പ് ഗ്രൂപ്പുകൾ .!
ഗ്രൂപ്പുകൾ പലതുണ്ട് പലതുണ്ട് .....
പല പേരുകളിൽ പല ആശയത്തിൽ........
പലരും പലതുമെഴുതുന്നു ....
പലരും പലതും ചേർകുന്നു........
ഞാനെഴുതിയതെവിടുന്നു വന്നെന്നോ
ഞാൻ ചേർത്തിഴതെവിടുന്നു വന്നെന്നോ
അറിയില്ല അറിയില്ല അത് സത്യമെന്നോ..........
അറിയാതെ കാണാതെ ചേർകുന്നതെല്ലാം
പലർകും പലനാളിൽ ദു ഖമായ് നീറുന്നു...
ചില സമയങ്ങൾ ഗ്രൂപ്പുകൾ ആഞ്ഞു വീശുന്ന
കൊടും കാറ്റു പോലെയും....
ചില സമയങ്ങൾ അതൊരു ചാറ്റൽ മഴയുമാണ്....
മൂടിക്കിടക്കുന്ന മേഖങ്ങളായ് നിൽകുമ്പോൾ
ചിലർ വന്നതിനെ തൊട്ടുണർത്തും......
ഉണർന്നു കയിഞ്ഞാലും ഒരുപക്ഷെയതു
വേനൽ മഴ പോലെ വന്നു പോവും.......................
രചിച്ചത്:കെ.പി ആശിഖ് ശിബിലി വടക്കയില്‍
തീയതി:19-01-2015 06:15:09 PM
Added by :Ashiq
വീക്ഷണം:285
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
Not connected : |