കൃത്യവിലോപം - തത്ത്വചിന്തകവിതകള്‍

കൃത്യവിലോപം 

സമയത്തിനുണര്‍ന്നില്ലെന്ന പേരില്‍
ജനങ്ങള്‍ സൂര്യനെതിരെ
പ്രതിഷേധം തുടങ്ങി ...
സഹികെട്ട ദൈവം
സൂര്യനെ പിടിച്ച്
തടവറയിലിട്ടു
അതോടെ ജനങ്ങള്‍
നിശബ്ദരായി ..........


up
2
dowm

രചിച്ചത്:Najmudheen
തീയതി:12-02-2015 07:38:52 PM
Added by :Najmudheen
വീക്ഷണം:118
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :