എന്റ്റ് സ്വപ്നം..... - തത്ത്വചിന്തകവിതകള്‍

എന്റ്റ് സ്വപ്നം..... 

ആകാശത്തിലെ മാമാലകളിൽ
കുളിർ കാറ്റേറ്റു വെളു വെളുത്ത
മേഘപാളികളിൽ തലചയ്ച്ച്
ഉറങ്ങിയ ഞാൻ സപ്നം കണ്ടതോ.....

ഭൂമിയിലെ പച്ച പരവതാനിയിൽ
വൻ മരങ്ങളുടെ തണലിൽ
നിന്റ്റ് മടിയിൽ
തലചായ്ച്ച് ഉറങ്ങുന്നതായി .......


up
0
dowm

രചിച്ചത്:അനിൽ കുമാർ
തീയതി:27-02-2015 01:25:16 AM
Added by :Anil kumar M V
വീക്ഷണം:280
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :