ഓണം - പ്രണയകവിതകള്‍

ഓണം അന്ന് ഒരു ഉത്രാടമായിരുന്നു..
ഓർമ്മകളുടെ ഉത്സവമായ
പൊന്നോണക്കാലത്തെ
പ്രധാന ദിനം...
സ്വപ്നങ്ങളുടെ പൂച്ചിലങ്ക കിലുക്കി
അവളെത്തി....
എന്റെ അഭിലാഷങ്ങളുടെ
രാജകുമാരി...
അപ്പോഴേക്കും
തിരുവോണപ്പുലരിയായി..........


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:01-03-2015 08:55:13 AM
Added by :Shinekumar.A.T
വീക്ഷണം:163
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :