വെറുതെ......... - ഇതരഎഴുത്തുകള്‍

വെറുതെ......... 

ഓർമ്മകളൊക്കെ ഓരോ കടന്നലുകളെപ്പോലെ
കടന്നുവന്ന് തലച്ചോറിനുള്ളിലൊരു പാലാഴി
കടയുന്ന നിമിഷമാണോ കവിത എന്നുള്ളില് നിന്ന് പടിയിറങ്ങിയത്...... അറിയില്ല.....പക്ഷെ......എഴുതാത്ത കഥയുടെ അറിയാത്ത ക്ളൈമാക്സ് പോലെ
അപ്പോഴും ദൂരെ.... അതോ അരികിലോ.. നിന്ന്
ജീവിതം എന്നെയിങ്ങനെ കൊഞ്ഞനം കുത്തുന്ന
വേളയില്......ഓ....വേണ്ട...വെറുതെയെന്തിനാ
ഞാന് അതുമിതുമൊക്കെ പറഞ്ഞ് നിങ്ങളുടെ വെറുപ്പ് സംപാദിക്കുന്നത്......


up
0
dowm

രചിച്ചത്:ഷൈന് കുമാർ വെട്ടക്കല്
തീയതി:03-03-2015 09:57:08 PM
Added by :Shinekumar.A.T
വീക്ഷണം:205
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :