അമ്മയും മമ്മിയും - ഇതരഎഴുത്തുകള്‍

അമ്മയും മമ്മിയും 

സന്ധ്യാസമയത്ത് വീടിന്‍ ഉമ്മറപ്പൂമുഖം
നിലവിളക്കിന്‍ വെട്ടവുമായ്‌ അമ്മയെത്തി..

അകത്തുള്ള "ഡാഡിയും മമ്മിയും" അവരുടെ
"ഇംഗ്ലീഷ് മീഡിയം " മക്കളുമിതൊന്നുമറിഞ്ഞില്ല..

പുറത്ത് അമ്മ "രാമരാമാ" പാടിത്തുടങ്ങിയപ്പോള്‍
അകത്ത് "എ" ഫോര്‍ ആപ്പിളും "ബി" ഫോര്‍ ബാറ്റും-
മുഴങ്ങിക്കേട്ടു.....

രാമരാമ ജപം കേട്ട് അകത്തെ "മമ്മി" പുറത്തെത്തി.
"പ്രാര്‍ത്ഥന മനസ്സില്‍ മതി; മക്കള്‍ക്ക് പഠിക്കണം.."

"മമ്മി"യുടെ ആജ്ഞയില്‍ "അമ്മ" നിശബ്ദയായ്.....
"അമ്മ"യെ കാലം "മമ്മി"യാക്കിയപ്പോളുണ്ടായ മാറ്റമെന്നവര്‍-
ആശ്വസിച്ചു..


up
0
dowm

രചിച്ചത്:മിഥുൻരാജ്‌
തീയതി:16-03-2015 09:18:28 PM
Added by :Midhunraj.R
വീക്ഷണം:314
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me