അവൻ       
    മറന്നത്.....!!!
 പോയ നാളുകൾ, വന്ന വഴി
 കണ്ട ആളുകൾ, നീട്ടിയ കൈകൾ....
 
 
 മറക്കാൻ പോകുന്നത്....!!!
 രക്ഷിതാക്കൾ, പഴയ വീട്,
 മണ്ണെണ്ണ വിളക്ക്, തേഞ്ഞ ചെരുപ്പ്...
 
 മറക്കാൻ പറ്റാത്തത്...!!!
 പണത്തിന്റെ മണം, സഹ"കുടി"ക്കാർ, കുഷ്യൻ കസേര, പെണ്ണിന്റെ "ശരീരം".....
 
 
 
      
       
            
      
  Not connected :    |