വിഷു
കണിക്കൊന്നകൾ ഇപ്പോൾ എല്ലാ മാസവും
വിടരുന്നു..
ഓട്ടുരുളിയില്ല, കണി വയ്ക്കാൻ.
വാൽക്കിണ്ടിയുമില്ല..
വെള്ളരിയും മാങ്ങയുമാണേൽ
വിഷം കുത്തി നിറച്ചതും....
കൃഷ്ണൻ മാത്രം ഒരോടക്കുഴലുമായ്
കള്ളക്കണ്ണുമായ്.......
വിഷു പോലും ഒറിജിനൽ
അല്ലാതായിരിക്കുന്നു........
Not connected : |