നിദ്രയിലെ കൂട്ടുകാരി - പ്രണയകവിതകള്‍

നിദ്രയിലെ കൂട്ടുകാരി 

ഇത്തിരിവെട്ടത്തില്‍ പാറിപറക്കുമൊരു മിന്നമിനുങ്ങുപോല്‍
രാവിന്‍റെ മാറില്‍ താലോലമായി
താരട്ടുപാട്ടിന്‍ സുകൃതമായ്!
വിണ്ണിന്‍റെ പൂഞ്ചിറകേറി
വന്നെത്തുമൊരു തോഴി.

മെല്ലെയെന്‍ മയക്കത്തിലെത്തിയ പൊന്‍വെളിച്ചമേ
നിദ്രതന്‍ ആരാമത്തിലെ പൊന്‍പൂവാണു നീ!
തഴുകി തഴുകി പുണര്‍നെന്നെ തഴുകി
ആയിരം കിനാവുകളുടെ കൂട്ടുകാരി.

ദുഖസാന്ദ്രമാം മനസ്സില്‍ കുളിര്‍കാറ്റായി
സ്വാന്തനത്തില്‍ ചിറകിലേറി നാം പറന്നുയരവേ
പ്രഭാതകിരണങ്ങള്‍ തൊട്ടുവിളിച്ചപ്പോള്‍
എന്‍ ചാരത്തുനിന്നു മറഞ്ഞതെന്തേ പ്രിയസഖി നീ.





up
0
dowm

രചിച്ചത്:രെജിബിജു
തീയതി:14-05-2015 12:53:03 AM
Added by :reji biju
വീക്ഷണം:413
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Anandavalli
2015-05-27

1) ന്നന്നായി. ആശംസകൾ.


നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me