വെളിച്ചം v/s ഇരുട്ട് - തത്ത്വചിന്തകവിതകള്‍

വെളിച്ചം v/s ഇരുട്ട് 

വെളിച്ചം
-------------------------------
ആയിരമായിരാളുകളിവിടെ
ചുറ്റും കാവല്‍ നില്‍ക്കുന്നുണ്ട്
ചോരയില്‍ മുക്കിയ കണ്ണുകളെങ്ങും
മുഖം മറച്ച് നടക്കുന്നുണ്ട്
ധീരരൊഴുക്കിയ ചോരയില്‍ മുങ്ങി
കുളിച്ച് പലരും പൊങ്ങുന്നുണ്ട്
മത്രഭാന്തരൊരു സദാചാരമായ് കാറ്റില്‍‍ ലയിച്ച് പറക്കുന്നുണ്ട്

ഇരുട്ട്
------------------------
ഏകാന്തതയില്‍ ഞാന്‍ ശ്വസിക്കുന്ന വായുവില്‍ പോലും സ്വാത്രന്തത്തിന്‍റെ ഗന്ധമുണ്ട്
നിശബ്ദതയില്‍ ഞാന്‍ തീര്‍ത്ത നൊമ്പരങ്ങള്‍ തൂലികത്തുമ്പില്‍ നിന്ന് ചങ്ങല കിലുക്കി ഓടാറുണ്ട്
വെളിച്ചം കാണാന്‍ മടിച്ചിട്ടവ ഉപ്പുവെള്ളത്തില്‍ ലയിച്ച്
അന്ധകാരത്തില്‍ മറയാറുമുണ്ട്


up
0
dowm

രചിച്ചത്:
തീയതി:23-06-2015 06:16:48 PM
Added by :Asifali
വീക്ഷണം:253
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me