മുന്‍ പേജ്
നല്ല കവിതകള്‍
പതിവ് ചെയുക
പ്രവേശനം(Login)
കവിത എഴുതുക
കൂട്ടുകാര്‍
അഭിപ്രായം
ഉത്തമം
പുതിയ കവിതകള്‍
അധിക വീക്ഷണം
തിരഞ്ഞെടുക്കപ്പെട്ടത്
അടുത്തത്
മുന്‍പുള്ളത്
വീണ്ടുവിചാരം
അക്കങ്ങളിട്ടോരിരുമ്പു കട്ടിലില്‍ കിടന്നക്കങ്ങളെണ്ണി കഴിച്ചൊരാ നാളുകള്‍
നഷ്ടബോധത്തിന്‍റെ ഓര്‍മ്മപ്പെടുത്തലെന്‍ ശിഷ്ടകാലങ്ങളെ തഴുകിയുറക്കവേ-
മരണം മണക്കുന്ന കാറ്റും പറഞ്ഞുവോ?
കാലമായിട്ടില്ല കരയാതിരിക്ക നീ'
0
രചിച്ചത്:Asifali
തീയതി:25-06-2015 04:43:44 PM
Added by :
Asifali
വീക്ഷണം:169
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍
കൂട്ടുകാര്‍ക്കും കാണാന്‍
Get Code
അടുത്തത്
മുന്‍പുള്ളത്
Not connected :