പുതുമയെത്തേടി - ഇതരഎഴുത്തുകള്‍

പുതുമയെത്തേടി 

നിശതന്‍ നിശബ്ദത നയിക്കും വീഥിയില്‍
ദൂരത്ത് കാണുന്നു നിന്നെയെന്‍ സ്വപ്നമേ ,
പൊയ്പ്പൊയ ദുഃഖങ്ങളെല്ലാമറിഞ്ഞു നീ
നിന്നുവോ കണ്‍ചിമ്മി മിന്നാമിനുങ്ങുപോല്‍...
നിദ്രതന്‍ വാതിലില്‍ മുട്ടിവിളിക്കവേ
ആദിഥ്യമരുളുന്നു പ്രതീക്ഷതന്‍ പുഞ്ചിരി,
തേടുന്നു ,ഞാനെന്നുമീ പുലരിയില്‍
ഇന്നലെക്കണ്ടൊരു മിന്നാമിനുങ്ങിനെ....


up
0
dowm

രചിച്ചത്:
തീയതി:25-06-2015 08:01:19 PM
Added by :Soumya
വീക്ഷണം:191
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me