Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 36

Deprecated: mysql_connect(): The mysql extension is deprecated and will be removed in the future: use mysqli or PDO instead in /home/vaakyam/public_html/config.php on line 37
മുന്നൊരുക്കം - ഇതരഎഴുത്തുകള്‍
മുന്നൊരുക്കം - ഇതരഎഴുത്തുകള്‍

മുന്നൊരുക്കം 

കടലോളം സ്നേഹവും
ജീവനും പങ്കിടാന്‍
പ്രണയത്തിന്‍ മലരുമായ് പ്രിയസഖി നില്‍ക്കവെ;
രാമഴത്തുള്ളികള്‍ നിറയും കാതുകള്‍
കാതരശബ്ദത്തിനായിന്നു തേടവേ;
കാണാത്ത സന്ധ്യയ്ക്കഴകൊന്നൊരുക്കുവാ-
നൊരു നാഴി സ്നേഹത്തില്‍നിന്നൊരു നുള്ള് കുങ്കുമം
കരുതുന്നു ഞാനതും;
എന്നേയുമേകുവാന്‍....


up
0
dowm

രചിച്ചത്:
തീയതി:26-06-2015 01:24:58 AM
Added by :Soumya
വീക്ഷണം:104
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me