മുന്തിരിച്ചാറ് - ഇതരഎഴുത്തുകള്‍

മുന്തിരിച്ചാറ് 

നെപ്പുവിന്‍ കുപ്പിയില്‍ നി
ന്നാദ്യത്തെ സിപ്പൊഴിക്കെ
ബൈജുവിന്‍ നേത്രത്തില്‍ നി
ന്നുതിര്‍ന്നൂ ആനന്ദാശ്രൂ.

എന്നുടെ തോഴന്‍ സജീ
ആദ്യമാ-യെനിക്കിന്ന്
നെപ്പുവിന്‍ കുപ്പി തന്നെ
കപ്പായി തന്നുവല്ലോ!

നക്കുവാന്‍ അച്ചാരവും
കൊറിക്കാന്‍ കപ്പലണ്ടീം
വച്ചതും സ്നേഹം കൊണ്ട്
ജന്മദി-നത്തിലിന്ന് .

ആറുമാ-സത്തിന്‍ മുന്‍‌‍പി
ലേറെനാള്‍ കൊതിച്ചിട്ടും
തെങ്ങിന്‍ക-ള്ളെല്ലാതൊരു
തേങ്ങയും കിട്ടിയില്ല.

ആ മുന്തി-രിച്ചാറിന്റെ
ഈ മണ-മെങ്ങിനെ ഞാന്‍
കൂട്ടുകാ-രെത്തുംവരെ
സഹിച്ചു ഞാനിരിക്കും.

സോഡയൊ-ഴിക്കാതങ്ങ്
വലിച്ച് കുടിച്ചപ്പോള്‍
ഒരുകാ-റ്റായിവന്ന്
കൂട്ടുകാ-രാശ്ലേഷിച്ചു

നെപ്പുവിന്‍ കുപ്പിയില്‍ നി
ന്നാദ്യത്തെ സിപ്പൊഴിക്കെ
ബൈജുവിന്‍ നേത്രത്തില്‍ നി
ന്നുതിര്‍ന്നൂ ആനന്ദാശ്രൂ.

വ്രുത്തം - കേക
സജീവ് പട്ടത്ത് അവിട്ടത്തുര്‍


up
0
dowm

രചിച്ചത്:
തീയതി:07-07-2015 01:19:33 PM
Added by :Sajeev Pattath
വീക്ഷണം:183
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me