പ്രേമ ഭ്രാന്ത് .... - ഇതരഎഴുത്തുകള്‍

പ്രേമ ഭ്രാന്ത് .... 

എനിക്ക് ചിത്രം വരയ്ക്കുവാൻ അറിയില്ലായിരുന്നു ... എന്നാൽ, നിന്ടെ സൌന്ദര്യം എന്നെ ഒരു ചിത്രകാരൻ ആക്കി....

കൊത്തു പണി ഞാൻ അഭ്യസിച്ചിട്ടില്ല...എന്നാൽ എന്ടെ ഹൃദയത്തിന്റെ അകത്തളങ്ങളിൽ കൊത്തി വെച്ചിരുന്ന നീയാകുന്ന തങ്ക വിഗ്രഹം ഞാൻ ഒരു ശില്പി ആണെന്ന് വിളിച്ചോതുന്നവ ആയിരുന്നു ....

ഞാൻ എഴുതിയ കവിതകൾക്കെല്ലാം നിന്നോടെന്തോക്കെയോ മൊഴിയുവാൻ ഉണ്ടായിരുന്നു....

ഇതെല്ലാം വായിക്കുമ്പോൾ നിനക്ക് തോന്നും എനിക്ക് ഭ്രാന്താണെന്ന് .....

അതെ, ആ ഭ്രാന്തിന്റെ ലഹരി ഞാൻ ആസ്വദിക്കുന്നു......


നിന്നിലൂടെ..........


up
-1
dowm

രചിച്ചത്:അരുണ്‍ ഐസക്
തീയതി:19-07-2015 10:17:48 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:665
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :