അമ്മ .. - മലയാളകവിതകള്‍

അമ്മ .. 

ഇതു വരെ കാണാത്ത സ്നേഹമെന്നമ്മ ...

ഭൂമിയിൽ ഞാൻ കണ്ട സ്വർഗമെന്നമ്മ ...

ബാല്യത്തിൻ ചുവടുകൾ ഇടറാതെ കാത്തൊരെൻ ,

സ്നേഹത്തിൻ നിറ ദീപ മമ്മ ....

തേനൂറും വാത്സല്ല്യംതൻ മടിയിലിരുത്തി,

അനുദിനം പകരുമെന്നമ്മ....

നന്മ യാണ മ്മ , പുണ്യ മാണ മ്മ ,

എൻ ജന്മ സാഫല്യമമ്മ ....


up
-1
dowm

രചിച്ചത്:അരുണ്‍ ഐസക്
തീയതി:19-07-2015 10:35:05 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:272
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me