തേൻ തുള്ളിക്കവിതക 158:വീഴ്ചയറിഞ്ഞവൾ - മലയാളകവിതകള്‍

തേൻ തുള്ളിക്കവിതക 158:വീഴ്ചയറിഞ്ഞവൾ 


മഴയിൽ
മിഴിയിൽ
വഴി തെറ്റിയൊരു
മഴത്തുള്ളി .
മഴയറിയാതെ
ഊഴിയറിയാതെ
വീഴ്ചയറിഞ്ഞവൾ
ഒഴുകിപ്പോയി


up
0
dowm

രചിച്ചത്:മുനീര് അഗ്രഗാമി
തീയതി:22-07-2015 02:59:46 PM
Added by :muneer agragami
വീക്ഷണം:155
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :