ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍ - സിനിമാഗാനങ്ങള്‍

ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍ 

ചിത്രം - കായലും കയറും
പാടിയത് - യേശുദാസ്

ശരറാന്തല്‍ തിരിതാണു മുകിലിന്‍ കുടിലില്‍
മൂവന്തിപ്പെണ്ണുറങ്ങാന്‍ കിടന്നു
മകരമാസക്കുളിരില്‍ അവളുടെ നിറഞ്ഞമാറില്‍ ചൂടില്‍
മയങ്ങുവാന്‍ ഒരു മോഹംമാത്രം ഉണര്‍ന്നിരിക്കുന്നു
വരികില്ലേ നീ......അലയുടെ കൈകളില്‍
കരുതും തരിവളയണിയാന്‍ വരികില്ലേ
അലര്‍വിടര്‍ന്ന മടിയില്‍ അവളുടെ
അഴിഞ്ഞ വാര്‍മുടിചുരുളില്‍
ഒളിക്കുവാനൊരു തോന്നല്‍
രാവില്‍ കിളിര്‍ത്തുനില്‍ക്കുന്നു
കേള്‍ക്കില്ലേ നീ കരയുടെ നെഞ്ചില്‍
പിടയും കരയുടെ ഗാനം കേള്‍ക്കില്ലേ


up
0
dowm

രചിച്ചത്:
തീയതി:27-12-2010 05:03:46 PM
Added by :prahaladan
വീക്ഷണം:499
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :