അകലെ അകലെ നീലാകാശം - സിനിമാഗാനങ്ങള്‍

അകലെ അകലെ നീലാകാശം 

ചിത്രം - മിടുമിടുക്കി
രചന പി - ഭാസ്കരന്‍
സംഗീതം - ജി. ദേവരാജന്‍
പാടിയത് - കെ. ജെ. യേശുദാസ്, ജാനകി


അകലെ അകലെ നീലാകാശം
അലതല്ലും മേഘതീര്‍ത്ഥം
അരികിലെന്തേ ഹൃദയാകാശം
അലതല്ലും രാഗതീര്‍ത്ഥം
പാടിവരും നദിയും കുളിരും
പാരിജാതമലരും മണവും
ഒന്നിലൊന്നായ് കലരും പോലെ
നമ്മളൊന്നായ് അലിയുകയല്ലേ
നിത്യസുന്ദര നിര്‍വൃതിയായ് നീ
നില്‍ക്കുകയാണെന്നാത്മാവില്‍
വിശ്വമില്ലാ നീയില്ലെങ്കില്‍
വീണടിയും ഞാനീമണ്ണില്


up
0
dowm

രചിച്ചത്:പി - ഭാസ്കരന്‍
തീയതി:27-12-2010 05:07:41 PM
Added by :prakash
വീക്ഷണം:457
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me