വാക്യം  - പ്രണയകവിതകള്‍

വാക്യം  

വാചകത്തിൽ നിന്നും ഞാനൊരു
വാക്യത്തെ ഒടിച്ചെടുത്ത്‌ അവളിലേക്കെറിഞ്ഞു
ഹൃദയം തുരന്ന വാക്യത്തെ അവൾ -
രക്തത്തിലും കണ്ണീരിലും മുക്കിക്കളഞ്ഞു
വാചകത്തിൽ വാക്യം ഒഴിച്ചിട്ടയിടത്തെ-
ശൂന്യതയിലിന്നും അവൻ അലയുന്നു .......


up
1
dowm

രചിച്ചത്:പി ലിബിൻ
തീയതി:22-08-2015 05:40:13 PM
Added by :P.Libin
വീക്ഷണം:250
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code



നിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

ജന്മദിന ആശംസകള്‍

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me