മൂഡന്‍
എന്തിലേക്കടുക്കു-ന്നു ഞാന്‍....അറിയില്ല.....
എന്തിനകലുന്നു ഞാന്‍ ...അറിയില്ല.
പുതുമതേടിയകലുന്ന ഞാന്‍ എന്തിനുകൈവിടുന്നു പഴമയേ.....
ഏറെനേടിയെന്നുചിന്തയില്‍....
തീര്‍ത്തും മൂഢനെന്നു ചര്‍ച്ചയില്‍...
ഇന്നിനെയറയാതെ നാളയേപഠക്കുന്നപാവമാം പാമരനാണു ഞാന്‍...
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|