വെത്തല - തത്ത്വചിന്തകവിതകള്‍

വെത്തല 

വീട്ടിലെ മുത്തശ്ശി മണ്ണടിഞ്ഞെ
ന്നറിഞ്ഞു പൊട്ടിച്ചിരിക്കുന്നു
തൊടിയിലൊരു വെറ്റില
ക്കൊടി . അതിൻറ്റെ ഭാവി
കാലമോർക്കാതെ !


up
0
dowm

രചിച്ചത്:ദിലീപ്
തീയതി:16-09-2015 01:36:15 PM
Added by :Dileep.m
വീക്ഷണം:120
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :