ഇനിയെങ്കിലും... - പ്രണയകവിതകള്‍

ഇനിയെങ്കിലും... 

ഇനിയെങ്കിലും നമുക്കൊന്നു ചേരാം

ഇനിയുള്ള കാലമോ പങ്കു വയ്ക്കാം

ഇരുളുമെൻ ജീവിത പാതയിൽ നീ

ഇനിയും തനിച്ചാക്കി നീങ്ങിടല്ലേ ...ഉരുകുന്നൊരെൻ മമ ഹൃദയവും തീ-

ക്കനൽ പോലെ നീറുമൊരോർമ്മകളും

കവിതയായ് മാറിയ വേദനയും

നറു കുളിരായിടും നീ വരുകിൽ...


up
0
dowm

രചിച്ചത്:അരുൺ ഐസക്ക്.ശ്ന
തീയതി:17-09-2015 12:22:54 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:518
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :