എന്നുള്ളിൽ...എന്നെന്നും..... - തത്ത്വചിന്തകവിതകള്‍

എന്നുള്ളിൽ...എന്നെന്നും..... 

ഈറൻ നിലാവിൻ കുളിർ പോലെ ഇന്നു നിൻ

പ്രണയാർദ്ര ഭാവം നിറച്ചാർത്തണിഞ്ഞു.

സപ്ത വർണ്ണങ്ങളാം മഴവില്ലു പോലെ നിൻ

പുഞ്ചിരി കവിളിലിതൾ വിരിഞ്ഞു.

അഴകുള്ള പവിഴമാം ആ ചെറു പുഞ്ചിരി

എൻ പിടയുന്ന ഹൃത്തിൻ നിലവിളക്കായ പോൽ

നിൻ നിറയുന്ന കണ്ണിൻ പരിഭവ മലരുകൾ

നിധി പോലെ എന്നുള്ളിൽ സൂക്ഷിച്ചിടാം...

നിനവോടെ എന്നെന്നും സൂക്ഷിച്ചിടാം....


up
0
dowm

രചിച്ചത്:അരുണ്‍ ഐസക്
തീയതി:17-09-2015 05:02:02 PM
Added by :ARUN ISSAC MORAKKALA
വീക്ഷണം:310
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Codeനിങ്ങളുടെ അഭിപ്രായം

മലയാളം കവിതകള്‍ / Malayalam Kavithakal (Poems)


മലയാള കവിത | Malayalam Kavitha

പുതുതായി ചേര്‍ന്നതു

ഈ മാസ വിജയിതാവ്

Random കവിതകള്‍

web hosting

For Advertising, Contact

കവിതകള്‍

ഇതും നോക്കുക

Live Cricket Scores

അധികം എഴുതിയവര്‍ (Top Contributors)

ഈ മാസം അധികം എഴുതിയവര്‍

Join Vaakyam on follow me