ഒരു യുഗം - തത്ത്വചിന്തകവിതകള്‍

ഒരു യുഗം 

ഒരു യുഗം വളരുന്നു
ഒരു മരം തളിര്‍ക്കുന്നു
ഒരു വെയില്‍ കൊഴിയുന്നു
ഒരു തണല്‍ വിളയുന്നു

ഒരു യുഗം തളരുന്നു
ഒരു മരം പിളരുന്നു
ഒരു വെയില്‍ വിളയുന്നു
ഒരു തണല്‍ കൊഴിയുന്നു


up
0
dowm

രചിച്ചത്:Arun P Perumbala
തീയതി:20-10-2015 08:18:03 PM
Added by :Arun P Perumbala
വീക്ഷണം:143
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :