ഓർമ......
ചിലന്തി വലയ്ക്കുള്ളിൽ അകപെട്ട പ്രാണിയെ പോലേ ...
നിന്റെ ഓർമകളുടെ വലയ്ക്കുള്ളിലാന്നു ഞാൻ .....
നിന്റെ .......
വിരലുകളിൽ നിന്നും കിട്ടാതെ പോയ സ്പര്ശങ്ങളും ...
ചുണ്ടുകളിൽ നിന്നും കിട്ടാതെ പൊയ ചുംബനങ്ങളും ...
ഇപ്പോൾ ഉച്ചവെയിലിന്റെ സൂചി തുമ്പുകൾ പൊലെ എന്നിൽ ആർന്നിറങ്ങുന്നു ...
Not connected : |