എന്നെ വില്‍പ്പനക്ക്      - തത്ത്വചിന്തകവിതകള്‍

എന്നെ വില്‍പ്പനക്ക്  

എന്നെ വില്‍പ്പനക്ക്

എം എ രമേഷ് മടത്തോടന്‍


എന്റെ പൂകാവനമെ
നിന്റെ ഭാവ-
ത്തിനെന്തുപ്പറ്റി

പാടി നൃത്തംവെക്കുന്ന
നിന്റെ ചിറങ്ങിനു
നിറഭേദം വന്നുവോ

വൃശ്ചിക മാസമെനിന്‍ ഉറ്റചേങ്ങാതി
ഇന്നവിടെ അന്യജനത
കുടില്‍ മേയുന്നിതാ

ഇവിടെ നിന്റെ പല
രൂപം പല ഭാവത്തില്‍ തെരുവിന്റെ
കോണുകളില്‍ കാത്തു മരവിച്ചിരിക്കുന്നിതാ

എന്‍ മുറ്റത്തും ആ പരാഗണരേണുകള്‍
വിത്തു പാകുന്നു

നിന്റെ കാല്‍ചുവട്ടില്‍ കണ്ണിരിന്റെ സൂര്യതാപം-
വെച്ചു സദ്ധ്യ നുണഞ്ഞതും
നീ അറിഞ്ഞോ


up
0
dowm

രചിച്ചത്:
തീയതി:07-11-2015 11:45:47 PM
Added by :M A Ramesh Madathodan
വീക്ഷണം:171
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :