മനസ്സു നന്നാവട്ടെ
കപട ചിരി തൂകി
വരുംചിലര്‍
എനിക്കുമുമ്പെ
കറുത്ത മുടിനാരുകള്‍
നിവര്‍ന്ന നാസം
തിളങ്ങുന്ന പല്ലുകള്‍
നിറങ്ങള്‍ വിടരുന്ന
അധരം പിന്നൊരു
ശോഷിച്ച ഹൃദയവും
ഒഴിഞ്ഞു കിടക്കുന്ന കിടപ്പുമുറിതന്‍
കൗതുകം !
നോക്കി നോക്കി
കാലം നീന്തി കരപറ്റി
ഞാവല്‍ നിറമെന്‍
ഉള്ളം അതിപ്പോള്‍
മാറാലപറ്റി
നില്‍ക്കുന്നിതാ
എന്നാലും
എന്‍ ഉള്ളില്‍ ആ
സ്വരകമ്പികള്‍
മന്ത്രിക്കുന്നു;
മനസ്സു നന്നാവട്ടെ
മലയാളം കവിതകള്‍ / Malayalam Kavithakal (Poems)
|
മലയാള കവിത | Malayalam Kavitha പുതുതായി ചേര്‍ന്നതു
ഈ മാസ വിജയിതാവ്
Random കവിതകള്‍
For Advertising, Contact
കവിതകള്‍
ഇതും നോക്കുക
അധികം എഴുതിയവര്‍ (Top Contributors)
ഈ മാസം അധികം എഴുതിയവര്‍
Join Vaakyam on 
|