മേഘമേ... - തത്ത്വചിന്തകവിതകള്‍

മേഘമേ... 


കാര്‍മേഘമേ
നീ അലിയുക
നിന്റെ വരവ്
കാത്തിതാ മോട്ടുകള്‍ തപസിരിക്കുന്നു

വറ്റിവരണ്ട ഹൃദയവേദനയെറ്റവര്‍
നിന്റെ പുനര്‍ജനിക്കായി ഉപവാസം
അനുഷ്ടിക്കുന്നിതാ

കാര്‍മേഘമേ നീ
അലിയുക നിന്റെ
തണ്ണുത്ത കുളിര്
പുണരാനവര്‍ ഭ്രാന്തഭിനയിക്കുന്നിതാ


up
1
dowm

രചിച്ചത്:
തീയതി:07-11-2015 11:57:14 PM
Added by :M A Ramesh Madathodan
വീക്ഷണം:150
നിങ്ങളുടെ കവിത സമ്മര്‍പ്പിക്കാന്‍


കൂട്ടുകാര്‍ക്കും കാണാന്‍

Get Code


Not connected :